സിക്കിമിലെ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു

May 15, 2020

ഡല്‍ഹി: സിക്കിമില്‍ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലുണ്ടായ ഹിമപാതത്തിലാണ് ലഫ്റ്റനന്റ് കേണല്‍ അടക്കം രണ്ട് സൈനികര്‍ മരിച്ചത്. ലഫ്റ്റനന്റ് കേണല്‍ റോബര്‍ട്ട് റ്റാ, സ്‌നാപ്പര്‍ സപല ശംമുഖ റാവു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വടക്കന്‍ സിക്കിമിലെ നകുലയിലാണ് അപകടം. …

ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ മരിച്ചു

January 1, 2020

ന്യൂഡല്‍ഹി ജനുവരി 1: ജമ്മു കാശ്മീരില്‍ നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ ഉണ്ടായ വെടിവയ്പ്പിലാണ് സൈനികര്‍ മരിച്ചത്. തീവ്രവാദികളുടെ സാന്നിദ്ധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടക്കുകയാണ്. …

ഛത്തീസ്ഗഡില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു

December 4, 2019

ഛത്തീസ്ഗഡ് ഡിസംബര്‍ 4: ഛത്തീസ്ഗഡില്‍ നാരായണ്‍പൂര്‍ ജില്ലയിലെ ക്യാംപില്‍ ബുധനാഴ്ചയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ആറ് സൈനികര്‍ കൊല്ലപ്പെട്ടത്. ഐടിബിപി സൈനികരാണ് സഹസൈനികന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. കോഴിക്കോട് സ്വദേശി …

അസം സര്‍ക്കാരിന്‍റെ ‘രണ്ട് കുട്ടികള്‍ നയം’ പ്രത്യേക സമുദായത്തിന് എതിരല്ലെന്ന് മനോജ് തിവാരി

October 29, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 29: 2021 മുതല്‍ രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന അസം മന്ത്രിസഭ തീരുമാനം പ്രത്യേക സമുദായത്തിനെതിരെയല്ലെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്‍റ് മനോജ് തിവാരി. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദ്രുദ്ദീന്‍ അജ്മലിന്‍റെ പ്രസ്താവനയോട് …

ലഡാക്ക്, ജമ്മു കാശ്മീര്‍ കേന്ദ്രഭരണ പ്രദേശങ്ങളാകുന്നതിന് മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരോട് പോസ്റ്റിംഗ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍

October 22, 2019

ജമ്മു ഒക്ടോബര്‍ 22: ജമ്മു കാശ്മീരും, ലഡാക്കും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാകുന്നതിന് മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരോട് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കാന്‍ ചൊവ്വാഴ്ച ജനറല്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു. മാറ്റപ്പെടാത്തതിന്‍റെ കാരണവും ആരാഞ്ഞു. ഒക്ടോബർ 31 നകം ഫോമുകൾ പൂരിപ്പിക്കാൻ സർക്കാർ എല്ലാ ജീവനക്കാരോടും …