ലോക്ക്ഡൗണ്‍ കാലത്തും പെരിയാര്‍ തീരങ്ങളില്‍ മലിനീകരണം
വ്യവസായ കേന്ദ്രമായ ഏലൂരിലെ പെരിയാര്‍ തീരങ്ങളില്‍ ലോക്ക്ഡൗണ്‍ കാലത്തും മലിനീകരണം കൂടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കറുത്തതും ഇരുമ്പ് കലര്‍ന്നതുമായ നിറങ്ങളിലാണ് പെരിയാര്‍ ഒഴുകുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ചും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കമ്പനികളില്‍ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കി വിടുന്നതാണ് …
ലോക്ക്ഡൗണ്‍ കാലത്തും പെരിയാര്‍ തീരങ്ങളില്‍ മലിനീകരണം Read More