ടുണീഷ്യൻ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ മുങ്ങി; നാലുപേർ മരിച്ചു, 51 പേരെ കാണാതായി

August 7, 2023

ടുണീഷ്യൻ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ മുങ്ങി നാല് മരണം. കെർക്കെന്ന ദ്വീപിൽ നിന്ന് കുടിയേറ്റക്കാരുമായി യാത്ര തിരിച്ച കപ്പലാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ നാല് കുടിയേറ്റക്കാർ മരിച്ചതായും 51 പേരെ കാണാതായതായും ജുഡീഷ്യൽ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കപ്പലിലുണ്ടായിരുന്ന എല്ലാ കുടിയേറ്റക്കാരും …