കൊച്ചി : എളമക്കരയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം. രാഘവന്‍പിള്ള റോഡിലെ ഡിഡിആര്‍സി ബില്‍ഡിങ്ങിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചതായാണ് പ്രാഥമികവിവരം തീ പടര്‍ന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്. അഗ്‌നിരക്ഷാ...
Read full story
റിപ്പോര്‍ട്ട്

തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് April 5, 2025
ആലപ്പുഴ: മാവേലിക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്. ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ മുതല്‍ പലസമയങ്ങളിലായി അൻപതിലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്.മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്.നിരവധി പേർക്ക് കൈയിലും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ ആരുടേയും പരിക്ക്...
Read full story
.കൊച്ചി | സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വി ന്‍സെന്റും പ്രതിയായി. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി. ലാലി വിന്‍സെന്റ് പ്രതിയായതോടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് രാഷ്ട്രീയ...
Read full story
കൊച്ചി: വനം നിയമ ഭേദഗതിക്കെതിരേ കുറച്ചു പരാതിയേ കിട്ടിയുള്ളൂവെന്നു പറയുന്ന വനംമന്ത്രി പബ്ലിക് ഹിയറിംഗിനു തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മലയോര മേഖലയില്‍ വസിക്കുന്ന ജനങ്ങള്‍ക്കും ആദിവാസി സമൂഹത്തിനും കര്‍ഷകര്‍ക്കും നിയമഭേദഗതിയെ പ്പറ്റിയുള്ള പരാതി നേരിട്ടു കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മന്ത്രി തെറ്റിദ്ധാരണ...
Read full story
ബംഗളൂരു: സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചു. രണ്ട് ഉപഗ്രഹങ്ങളും ഇപ്പോള്‍ 1.5 കിലോമീറ്റർ ദൂരത്തിലാണെന്ന് ഐഎസ്‌ആർഒ അറിയിച്ചു. ഇരു ഉപഗ്രഹങ്ങളും ഇന്ന് 500 മീറ്റർ അകലത്തില്‍ എത്തിക്കാനാണു ശ്രമം. അതിസങ്കീർണമായ പരീക്ഷണം ഡോക്കിംഗ് ദൗത്യം രണ്ടു തവണ മാറ്റിവച്ചിരുന്നു....
Read full story
തിരുവനന്തപുരം: വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരള സർക്കാരും കെ.എസ്‌.ഇ.ബിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന ചാർജ്‌ വർദ്ധനയെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ..കറന്റ് ചാർജ്‌ വർദ്ധനവിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ എം.എല്‍.പി.ഐ സംഘടിപ്പിച്ച ബഹുജന ധർണ ഉദ്ഘാടനം...
Read full story
ജയ്പൂർ: രാജസ്ഥാനില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു .കൊട്പുട്ലി ബെഹ്രോർ ജില്ലയിലെ കിരാത്പുർ ഗ്രാമത്തിലാണ് സംഭവം. കുട്ടി വീണിട്ട് ഒരു ദിവസം പിന്നിട്ടു. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത നിവാരണ...
Read full story
കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം.കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും...
Read full story