
റിപ്പോര്‍ട്ട്
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: ഫെബ്രുവരി 24ന് താജ്മഹലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിപ്പ്
By ന്യൂസ് ഡെസ്ക്
•
February 21, 2020
ആഗ്ര ഫെബ്രുവരി 21: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് 12 മണി മുതല്‍ താജ്മഹലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് 24നാണ് താജ്മഹല്‍ കാണാനെത്തുന്നത്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ്...
Read full story


