ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശ ലംഘനം : .ജി-20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബെർഗിൽ ഈ മാസം നടക്കാൻ പോകുന്ന ജി-20 ഉച്ചകോടിയിൽ അമേരിക്കൻ സർക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരെ ആഫ്രിക്കൻ വംശജർ പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ട്രംപിന്റെ തീരുമാനം. വെള്ളക്കാരെ കൊന്നൊടുക്കുകയും അവരുടെ …
ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശ ലംഘനം : .ജി-20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ് Read More