സ്ത്രീകൾക്കും കുട്ടികൾക്കും തണലായി വൺഡേ ഹോം

തിരുവനന്തപുരം മാർച്ച് 7: തലസ്ഥാന നഗരിയിൽ അടിയന്തിര ആവശ്യങ്ങൾക്കായി  എത്തുന്ന സ്ത്രീകൾക്ക് ഇനി താമസിക്കാൻ സുരക്ഷിതമായ സ്ഥലമില്ലെന്ന ആശങ്ക വേണ്ട. സ്ത്രീകൾക്കായി നഗരകേന്ദ്രമായ തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാം നിലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വൺ ഡേ ഹോം ആരോഗ്യ മന്ത്രി …

സ്ത്രീകൾക്കും കുട്ടികൾക്കും തണലായി വൺഡേ ഹോം Read More

മിന്നല്‍സമരം: വിശദ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് കളക്ടര്‍

തിരുവനന്തപുരം മാർച്ച് 5: കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രശ്നമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ …

മിന്നല്‍സമരം: വിശദ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് കളക്ടര്‍ Read More

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്: കുറ്റക്കാരായ ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം മാര്‍ച്ച് 5: തലസ്ഥാന നഗരത്തില്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്കെതിരെ കൂട്ടനടപടി. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. ഇവരുടെ പട്ടിക പോലീസ് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറി. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് …

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്: കുറ്റക്കാരായ ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും Read More

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം മാര്‍ച്ച് 4: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തീരുമാനിച്ചത്. നഗര, ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ നാല് മണിക്കൂറിലേറെ നേരമാണ് നഗരം …

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു Read More

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്: ദീര്‍ഘദൂര സര്‍വ്വീസുകളില്ല

തിരുവനന്തപുരം മാര്‍ച്ച് 4: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് കാരണം മൂന്ന് മണിക്കൂറിലേറെയായി ഗതാഗതം തടസ്സപ്പെട്ടു. കിഴക്കേക്കോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. തമ്പാനൂരില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകളും ജീവനക്കാര്‍ തടയുന്നു. എടിഒ ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് …

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്: ദീര്‍ഘദൂര സര്‍വ്വീസുകളില്ല Read More

ഭക്ഷ്യസുരക്ഷാ ലംഘനം: മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി

തിരുവനന്തപുരം ഫെബ്രുവരി 29: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളുടെ പ്രവർത്തനം നിർത്തിവച്ചു. മണക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പൊറോട്ട സെന്റർ, സംസം ബേക്കറി പഴകിയ ഭക്ഷ്യ പദാർത്ഥങ്ങൾ സൂക്ഷിക്കുകയും …

ഭക്ഷ്യസുരക്ഷാ ലംഘനം: മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി Read More

മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി

തിരുവനന്തപുരം ജനുവരി 28: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബൈജു കീഴടങ്ങി. രാവിലെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇതോടെ പ്രതിപ്പട്ടികയിലുള്ള എട്ട് പേരും പിടിയിലായി. ജെസിബി …

മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി Read More

നേപ്പാളില്‍ മരണപ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു

തിരുവനന്തപുരം ജനുവരി 24: നേപ്പാളില്‍ വച്ചു മരണപ്പെട്ട തിരുവനന്തപുരം ചെങ്ങോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് രാവിലെ എട്ട് മണിയോടെയാണ് അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണം കാരുണ്യം ലെയ്നിലുള്ള വീട്ടിലെത്തിച്ചത്. വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാവും …

നേപ്പാളില്‍ മരണപ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു Read More

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തില്‍

കാസര്‍കോട് ജനുവരി 16: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലേക്ക്. കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയേറ്റ് സമരത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായി പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന് മുന്നില്‍ …

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തില്‍ Read More

രണ്ടാംലോക കേരള സഭ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും

തിരുവനന്തപുരം ജനുവരി 1: രണ്ടാംലോക കേരളസഭയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് ആരംഭം. 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നാളെ മുതലാണ് പ്രതിനിധി സമ്മേളനം. പ്രതിപക്ഷം സഭയില്‍ …

രണ്ടാംലോക കേരള സഭ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും Read More