പൊന്നാനി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രതിരോധം; യോഗം ചേര്‍ന്നു

July 4, 2020

മലപ്പുറം : പൊന്നാനിയില്‍ കോവിഡ് 19ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. അവശ്യ സര്‍വീസില്‍പ്പെട്ട വകുപ്പുകള്‍ക്ക് സുഗമമായ നടത്തിപ്പിന് ആവശ്യമായ …