ചിന്നക്കനാലില്‍ വനംവകുപ്പിന്റെ തീയിടല്‍ ദ്രോഹം തുടരുന്നു

January 20, 2022

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്തിലെ ആദിവാസി പട്ടയഭൂമി, റവന്യൂ തരിശ്, കൃഷിക്കാരുടെ കൈവശഭൂമി എന്നിവയില്‍ വാച്ചര്‍മാരെ നിയോഗിച്ച് തീയിടുന്നത് വനംവകുപ്പ് തുടരുന്നു. ഇവിടെ വളര്‍ന്നുനില്‍ക്കുന്ന മേച്ചില്‍ പുല്ല് കത്തിക്കഴിഞ്ഞാല്‍ ഉടനെ തളിര്‍ത്തു വരുന്നതോടെ ആനകളുടെ ആകര്‍ഷണ കേന്ദ്രമായി ഇവിടം മാറും. തളിര്‍ത്തു വരുന്ന …

പട്ടികവര്‍ഗ്ഗകാര്‍ക്കായി കാസർകോഡ് ജില്ലയില്‍ 19.25 ഏക്കര്‍ ഭൂമി ഏറ്റെടുത്തു; ഏറ്റെടുത്ത ഭൂമി അര്‍ഹരായ പട്ടികവര്‍ഗ്ഗകാര്‍ക്ക് വിതരണം ചെയ്യും

July 18, 2020

കാസർകോഡ്: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ലാന്റ്  ബാങ്ക് പദ്ധതിയിലേക്ക്  ജില്ലയിലെ 19.25 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.ഭൂരഹിതരായ പട്ടികവര്‍ഗ്ഗകാര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി തല്‍പരരായ പൊതുജനങ്ങളില്‍  നിന്ന് വിലനല്‍കിയാണ് ഭൂമി ഏറ്റെടുത്തത്.ഇതിന് വേണ്ടി 2.10 കോടിരൂപയാണ് പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ചെലവഴിച്ചത്.ഭൂരഹിതരായ  …

ആദിവാസികള്‍ക്കായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ പദ്ധതിയുമായി കേരള സര്‍ക്കാര്‍

January 17, 2020

തിരുവനന്തപുരം ജനുവരി 17: ആദിവാസി മേഖലകളില്‍ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലാക്കാനായി ‘ഗര്‍ഭകാല ഗോത്രമന്ദിര’പദ്ധതിയുമായി കേരള സര്‍ക്കാര്‍. അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ …