ഷൂട്ടിങ്ങിനിടയിൽ വിഡിയോഗ്രഫർ തെങ്ങി‍ൻ മുകളിൽ കുടുങ്ങി; അഗ്നിരക്ഷാസേന രക്ഷിച്ചു

August 9, 2021

പാനൂർ: ടെലിഫിലിം ഷൂട്ടിങ്ങിനിടയി‍ൽ ദേഹാസ്വാസ്ഥ്യം കാരണം തെങ്ങിൻ മുകളിൽ കുടുങ്ങിയ ക്യാമറാമാനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു.അവശനിലയിലായ വിഡിയോഗ്രഫർ ചെറ്റക്കണ്ടിയിലെ പ്രേംജിത്തിനെയാണ് പാനൂർ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിൽ 08/0/21 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കള്ളുചെത്ത് …

മടങ്ങാനാകാതെ കുടുങ്ങി, വിസകാലാവധി കഴിഞ്ഞു: പ്രതിസന്ധിയിലായി 12.5 ലക്ഷം പ്രവാസികള്‍

July 27, 2021

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയത് പന്ത്രണ്ടരലക്ഷത്തോളം മലയാളികൾ. 2020 മാർച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേർ നാട്ടിലെത്തിയെങ്കിലും പിന്നീടുണ്ടായ യാത്രാവിലക്കുകാരണം ഭൂരിഭാഗംപേർക്കും മടങ്ങാനായിട്ടില്ല. വിസാകാലാവധി തീർന്നതോടെ പലരുടെയും തൊഴിൽ നഷ്ടമായി. ഗൾഫിൽനിന്ന് കേരളത്തിലേക്ക് വിമാനങ്ങൾ വരുന്നുണ്ടെങ്കിലും അവ യാത്രക്കാരില്ലാതെയാണ് മടങ്ങുന്നത്. 2020 മാർച്ച് …

എവര്‍ഗ്രീന്‍ സൂയസ്‌കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചാം ദിവസം

March 28, 2021

കൊച്ചി: ലോകത്തെ ഏറ്റവും വലിയ കണ്ടെയിനര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ സൂയസ് കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചുദിവസമായി. 200ഓളം കപ്പലുകളുടെ നീക്കത്തെ സൂയസ് കനാലിലെ സ്തംഭനം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കക്കുന്നത്. 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണ് ഇതിനാല്‍ തടസപ്പെട്ടിരിക്കുന്നതെന്ന് ഷിപ്പിംഗ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ …

പേരാമ്പ്ര പുഴയുടെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

January 27, 2021

പേരാമ്പ്ര: പേരാമ്പ്ര പുഴയുടെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ അഗ്നി രക്ഷാസേന സാഹസീകമായി രക്ഷപെടുത്തി. പെരുവണ്ണാമൂഴി പറമ്പലില്‍ മീന്‍തുളളിപ്പാറ പുഴയില്‍ മലപ്പുറം കോട്ടക്കലില്‍ നി്‌നുിവന്ന വിനോദയാത്രാ സംഘത്തിലെ ഷബീറലി,ഭാര്യ ജുമൈലത്ത് എന്നിവരാണ് തുരുത്തില്‍ കുടുങ്ങിയത്. പുഴയില്‍ വെളളം വളരെ കുറഞ്ഞിരുന്നസമയത്താണ് അവര്‍ തുരുത്തിലേക്ക് …

വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

September 26, 2020

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. നതാനി റെസിഡന്‍ഷ്യല്‍ പ്രദേശത്താണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ജാമിര്‍ അഹമ്മദ്(32) ഷെഹ്സാദ് മൊഹമ്മദ് സിദ്ദീഖ് മേമന്‍(37) എന്നിവരാണ് മരിച്ചത്. ജലവിതരണത്തിനായി വാല്‍വ് തുറക്കുന്നതിനായാണ് …

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം

January 2, 2020

ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് പേരെ ഇതിനോടകം രക്ഷപ്പെടുത്തി. മുപ്പത്തിയഞ്ച് ഫയര്‍ എഞ്ചിനുകള്‍ …