ഇന്ത്യൻ നാവികസേനാ കപ്പലുകളായ ഐ‌എൻ‌എസ് സത്പുരയും ഐ‌എൻ‌എസ് കിൽട്ടാനും പി 8 ഐ ലോംഗ് റേഞ്ച് മാരിടൈം പട്രോൾ വിമാനവും ആദ്യമായി ഫ്രഞ്ച് നാവികസേനയുടെ നേതൃത്വത്തിലുള്ള ലാ പെറൂസ് എന്ന ബഹുരാഷ്ട്ര സമുദ്ര അഭ്യാസത്തിൽ പങ്കെടുക്കുന്നു. 2021 ഏപ്രിൽ 05 മുതൽ...
Read full story
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് 84 ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച് റാന്‍ഡമൈസേഷന്‍ നടത്തി റിസര്‍വായി സജ്ജമാക്കി. അടൂര്‍, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ സുരേഷ് വസിഷ്ഠിന്റെയും...
Read full story
കൊല്‍ക്കത്ത: ജൂണില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പ് കൊല്‍ക്കത്തയില്‍ നടക്കും. ഏപ്രില്‍ അവസാനമാണ് ക്യാമ്പ് ആരംഭിക്കുക. ജൂണ്‍ മൂന്നിന് ഖത്തറിനെതിരേയാണ് ഇന്ത്യയുടെ ആദ്യലോകകപ്പ് യോഗ്യതാ മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറില്‍ വച്ചാവും ഇന്ത്യയുടെ മുഴുവന്‍...
Read full story
റബ്ബര്‍പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പരിശീലനം
റിപ്പോര്‍ട്ട്

റബ്ബര്‍പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പരിശീലനം

By ന്യൂസ് ഡെസ്ക് January 15, 2021
റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍കൃഷി, പ്ലാന്റേഷന്‍ മാനേജ്‌മെന്റ് എന്നിവ സംബന്ധിച്ച വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം 2021 ജനുവരി 27 മുതല്‍ 29 വരെ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചാണ് നടത്തുന്നത്. പരിശീലനമാധ്യമം ഇംഗ്ലീഷ്...
Read full story
റബ്ബര്‍കൃഷിയില്‍ അഞ്ചു ദിവസത്തെ പരിശീലനം
റിപ്പോര്‍ട്ട്

റബ്ബര്‍കൃഷിയില്‍ അഞ്ചു ദിവസത്തെ പരിശീലനം

By ന്യൂസ് ഡെസ്ക് December 22, 2020
റബ്ബര്‍കൃഷിയില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍പാല്‍സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചു ദിവസത്തെ പരിശീലനം  ജനുവരി 04 മുതല്‍ 08 വരെ കോട്ടയത്തുള്ള  റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചു നടക്കും. ഫീസ് 3750...
Read full story
പോള്‍ മാനേജര്‍ ആപ്പ് പരിശീലനം സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

പോള്‍ മാനേജര്‍ ആപ്പ് പരിശീലനം സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് November 24, 2020
കാസര്‍ഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ  പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട് ജില്ലബ്ലോക്ക്തല മാസ്റ്റര്‍ പരിശീലകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ്...
Read full story
റബ്ബര്‍ ടാപ്പിങ് പരിശീലനം
അറിയിപ്പുകള്‍

റബ്ബര്‍ ടാപ്പിങ് പരിശീലനം

By ന്യൂസ് ഡെസ്ക് November 23, 2020
തിരുവനന്തപുരം: റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ അയര്‍ക്കുന്നത്തിനടുത്ത് അമയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ്പരിശീലനകേന്ദ്രത്തിലെ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ 2020 നവംബര്‍ 25 ബുധനാഴ്ച രാവിലെ 9 മണിക്ക് പരിശീലനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്.  പരിശീലനം സൗജന്യമായിരിക്കും. മുപ്പതു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്...
Read full story
തീറ്റപ്പുൽകൃഷി പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം
അറിയിപ്പുകള്‍

തീറ്റപ്പുൽകൃഷി പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം

By ന്യൂസ് ഡെസ്ക് November 19, 2020
തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ വച്ച് 25ന് അസോള, ഹൈഡ്രോ പോണിക്‌സ്, തീറ്റപ്പുൽ സംസ്‌കരണം എന്നീ വിഷയങ്ങളിൽ ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുളള ക്ഷീരകർഷകർ...
Read full story
റബ്ബര്‍ നഴ്‌സറി പരിപാലനത്തില്‍ പരിശീലനം
അറിയിപ്പുകള്‍

റബ്ബര്‍ നഴ്‌സറി പരിപാലനത്തില്‍ പരിശീലനം

By ന്യൂസ് ഡെസ്ക് October 27, 2020
തിരുവനന്തപുരം: റബ്ബര്‍ നഴ്‌സറി പരിപാലനത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. മികച്ച നടീല്‍വസ്തുക്കളുടെ ഉത്പാദനത്തിനുള്ള വിവിധ പ്രജനനമാര്‍ഗങ്ങള്‍, നഴ്‌സറി പരിപാലനം എന്നിവയിലുള്ള പരിശീലനം നവംബര്‍ 02, 03 തീയതികളില്‍  കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. പരിശീലനഫീസ് 1000 രൂപ (18...
Read full story
തിരുവനന്തപുരം: സർക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലനപദ്ധതിയിൽ സ്ത്രീകളും പെൺകുട്ടികളുമുൾപ്പെടെ 13 ലക്ഷം പേർ പരിശീലനം നേടി. 2019-20ൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 18,055 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇസ്രയേലി കമാൻഡോകൾ പരിശീലിക്കുന്ന ഏറ്റവും അപകടകരമായ...
Read full story