പൗരത്വ ഭേദഗതി ബില്‍: അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനാല്‍ അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാന സര്‍വ്വീസുകളും 21 ട്രെയിന്‍ സര്‍വ്വീസുകളുമാണ് നിലവില്‍ റദ്ദാക്കിയത്. തലസ്ഥാനമായ ഗുവാഹത്തിയിലടക്കം അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. പൗരത്വ …
പൗരത്വ ഭേദഗതി ബില്‍: അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി Read More