ഓടുന്ന ട്രാക്ടറില്‍ ചാടി വീണ് കടുവയുടെ ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്

May 2, 2020

ലഖ്‌നൗ: കടുവയുടെ ആക്രമണത്തില്‍ മൂന്ന് കര്‍ഷകര്‍ക്കു പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. കാട്ടില്‍നിന്നുവന്ന കടുവ ട്രാക്റ്ററില്‍ ഇരിക്കുകയായിരുന്ന കര്‍ഷകരെ ആക്രമിക്കുകയായിരുന്നു. കര്‍ഷകരെ കടുവ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വടിയും മറ്റുമെടുത്ത് അവര്‍ കടുവയെ ഓടിക്കാന്‍ …