കരിയില കൂനയിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളിൽ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ

June 25, 2021

കൊല്ലം : ജനുവരി നാലിന് കല്ലുവാതുക്കൽ ഊഴായിക്കോട് കരിയില കൂനയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചതിനെ തുടർന്ന്ചോദ്യം ചെയ്യാനായി വിളിപ്പിച്ച രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയും അതിൽ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത രേഷ്മയുടെ …