കോട്ടയം: സ്ട്രീറ്റ് പദ്ധതി: മറവൻ തുരുത്തിൽ യോഗം ചേർന്നു

December 13, 2021

 കോട്ടയം:ഗ്രാമീണ  ജീവിതരീതികൾക്കും പ്രാദേശിക  ടൂറിസത്തിനും പ്രാധാന്യം നൽകി ടൂറിസത്തിന്റെ വൈവിധ്യങ്ങൾ സഞ്ചാരികൾക്ക് അനുഭവിച്ചറിയുന്നതിനു മറവന്തുരുത്തിൽ  നടപ്പാക്കുന്ന സ്ട്രീറ്റ്’ പദ്ധതിയുമായി  ബന്ധപ്പെട്ട് യോഗം ചേർന്നു. ഉത്തരവാദിത്ത ടൂറിസം  മിഷൻ സംസ്ഥാന കോ – ഓർഡിനേറ്റർ  രൂപേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം …

കോഴിക്കോട്: അപേക്ഷ ക്ഷണിച്ചു

December 5, 2021

കോഴിക്കോട്: ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സ്റ്റൈപ്പന്റോടെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ട്രെയിനികളെയും അക്കൗണ്ടന്റ് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനു https://www.keralatourism.org/responsible-tourism/അല്ലെങ്കില്‍ ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108’ എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട …

തിരുവനന്തപുരം: ഫാം ടൂറിസത്തിലും ഹോം സ്റ്റെഡ് ഫാമിംഗിലും പരിശീലനം

August 13, 2021

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഫാം ടൂറിസത്തിലും ഹോം സ്റ്റെഡ് ഫാമിംഗിലും പരിശീലനം നൽകും. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനും പരിശീലനത്തിനും താൽപ്പര്യമുള്ളവർ 31ന്  വൈകിട്ട് 5 മണിക്ക് മുൻപ് https://www.keralatourism.org/responsible-tourism/ ത്തിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്:  0471-2334749.

കോഴിക്കോട്: ബേപ്പൂരില്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉടന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ്

July 3, 2021

കോഴിക്കോട്: ബേപ്പൂരില്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ബേപ്പൂർ മണ്ഡലം തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സംസ്ഥാനത്ത് ഇതുവരെ …