ചൈനയില്‍ ചുഴലിക്കാറ്റ്; 8 പേര്‍ മരിച്ചു

August 29, 2019

ബെയിജിങ് ആഗസ്റ്റ് 29: ചൈനയിലുണ്ടായ ചുഴലിക്കാറ്റില്‍ എട്ടോളം പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചൈനയിലെ തെക്കുള്ള ദ്വീപിലാണ് വ്യാഴാഴ്ച രാവിലെ സംഭവം നടന്നത്. അധികൃതര്‍ അറിയിച്ചു. ദാന്‍സൗവിലെ നാഡ പട്ടണത്തില്‍ 4 മണിക്ക് ചുഴലിക്കാറ്റ് പ്രഹരിച്ചു. കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ജീവനക്കാരുടെ …