തക്കാളി കറിവച്ചതിന്റെ പേരിൽ ഭാര്യ പിണങ്ങിപോയെന്ന വിചിത്ര പരാതിയുമായി യുവാവ്

July 13, 2023

മദ്ധ്യപ്രദേശ്: രാജ്യത്ത് തക്കാളിയുടെ വിലക്കയറ്റം രൂക്ഷമാവുകയാണ്. ഇതിനിടെയാണ് തക്കാളി കറിവച്ചതിന്റെ പേരിൽ ഭാര്യ പിണങ്ങിപോയെന്ന വിചിത്ര പരാതിയുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്. കറിയിൽ തക്കാളിയുടെ എണ്ണം കൂടിപ്പോയതിന് ഭാര്യ ഭർത്താവിനോട് പിണങ്ങി വീടുവിട്ട് പോയെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മദ്ധ്യപ്രദേശിലെ സഹോദാൽ ജില്ലയിലാണ് സംഭവം. …