ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്

February 4, 2020

അമൃത്സര്‍ ഫെബ്രുവരി 4: ഇന്ത്യയിലെത്തുന്ന പാകിസ്ഥാനി ഹിന്ദുക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് റിപ്പോര്‍ട്ട്. അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് തിങ്കളാഴ്ച മാത്രം രാജ്യത്തെത്തിയത് 200 പാക് ഹിന്ദുക്കളാണ്. അതിര്‍ത്തി ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ …