തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാനെ സസ്പെന്റ് ചെയ്തു

ദില്ലി: തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാനെ സസ്പെന്റ് ചെയ്തു. രാജ്യസഭ അധ്യക്ഷന്റെ ഇരിപ്പിടത്തിന് നേരെ റൂൾ ബുക്ക് വലിച്ചെറിഞ്ഞതിനാണ് സസ്പെൻഷൻ. ഇപ്പോൾ നടക്കുന്ന ശീതകാല സമ്മേളനത്തിലേക്കാണ് വിലക്ക് . ക്രമപ്രശ്നം ഉന്നയിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഓബ്രയാൻ റൂൾ ബുക്ക് വലിച്ചെറിഞ്ഞത്. …

തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാനെ സസ്പെന്റ് ചെയ്തു Read More

ഗോവ നിയമസഭാതിരഞ്ഞെടുപ്പില്‍ തൃണമൂലുമായി കൈകോര്‍ക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി

പനാജി: ഗോവയില്‍ 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി തൃണമൂലുമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുരെ സഖ്യമുണ്ടാക്കിയിട്ടില്ല. സംസ്ഥാനത്ത് പുതിയൊരു ബദല്‍ കൊണ്ടുവരാനാണ് ആലോചന- പാര്‍ട്ടിയുടെ വര്‍ത്താകുറിപ്പില്‍ പറയുന്നു. എല്ലാ ഉത്തരവാദിത്തോടും …

ഗോവ നിയമസഭാതിരഞ്ഞെടുപ്പില്‍ തൃണമൂലുമായി കൈകോര്‍ക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി Read More

നാഗാലാന്‍ഡില്‍ സംഘര്‍ഷം തുടരുന്നു: തൃണമൂല്‍ നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും

കൊഹിമ: നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം തുടരുന്നു. വെടിവെപ്പുണ്ടായ മോണ്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് എസ്എംഎസ് സേവനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്ഗ്രസ് സംഘം ഇന്ന് …

നാഗാലാന്‍ഡില്‍ സംഘര്‍ഷം തുടരുന്നു: തൃണമൂല്‍ നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും Read More

മേഘാലയിൽ 12 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നു: മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും ഇനി തൃണമൂൽ

ന്യൂഡൽഹി: മേഘാലയിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കി 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇതിന്റെ ഔദ്യോഗിക …

മേഘാലയിൽ 12 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നു: മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും ഇനി തൃണമൂൽ Read More

ത്രിപുര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് തൃണമൂല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വ്യാപക സംഘര്‍ഷം കണക്കിലെടുത്ത് ത്രിപുര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു.തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ജനാധിപത്യ സംവിധാനത്തിലെ അറ്റെകെ പ്രയോഗമാണെന്നും അതു ചെയ്യുന്നതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ് പറഞ്ഞു.നാളത്തെ …

ത്രിപുര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് തൃണമൂല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി Read More

ബം​ഗാളിൽ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം

കൊൽക്കത്ത: പശ്ചിമബംഗാളിൽ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. ബി.ജെ.പി.ക്ക് നിലവിലുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങൾ നഷ്ടമായി. മൂന്നിടത്ത് അവർക്ക് കെട്ടിവെച്ച കാശും പോയി.നാലിടത്തും കൂറ്റൻ ഭൂരിപക്ഷത്തോടെ ആധികാരിക വിജയമാണ് തൃണമൂൽ കോൺഗ്രസിന്. നുണപ്രചാരണങ്ങൾക്കും വിദ്വേഷരാഷ്ട്രീയത്തിനും …

ബം​ഗാളിൽ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം Read More

ഭവാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടായേക്കില്ല

കൊല്‍ക്കത്ത: ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉണ്ടാവാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ലമെന്റ് കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇനി പുതുതായി …

ഭവാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടായേക്കില്ല Read More

സാമ്പത്തിക ക്രമക്കേട്: തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍മന്ത്രി അറസ്റ്റില്‍

ബങ്കുറ: 10 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ശ്യാമപ്രസാദ് മുഖര്‍ജി അറസ്റ്റില്‍. നേരത്തേ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. 2020 ല്‍ തദ്ദേശ സ്വയംഭരണ …

സാമ്പത്തിക ക്രമക്കേട്: തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍മന്ത്രി അറസ്റ്റില്‍ Read More

ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസ്സുമായി സഹകരിക്കാൻ തയ്യാറാണെന്ന് സിപിഎം

ന്യൂഡൽഹി: ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസ്സുമായി സഹകരിക്കാൻ തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ പശ്ചിമ ബംഗാളിലും ത്രിപുരയിലും സഹകരിക്കില്ല. ദേശീയതലത്തിൽ ബിജെപിയെ എതിർക്കാൻ ഒരുമിച്ചു പോരാടാൻ തയ്യാറാണെന്ന് 14/08/21 ശനിയാഴ്ച യെച്ചൂരി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി …

ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസ്സുമായി സഹകരിക്കാൻ തയ്യാറാണെന്ന് സിപിഎം Read More

മമത തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച മമതയുടെ ഡല്‍ഹി സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് നീക്കം.ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തൃണമൂലിന്റേയും മമതയുടേയും കാല്‍വെപ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്നു കരുതപ്പെടുന്നു. എം.പി സുദീപ് ബന്ദ്യോപാധ്യയയാണ് നിലവില്‍ തൃണമൂല്‍ …

മമത തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് Read More