കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു എംഎല്‍എ കൂടി തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നു. ഉത്തര്‍പാരയില്‍ നിന്നുള്ള എം എല്‍ എ പ്രബീര്‍ ഘോഷാല്‍ ആണ് വിമതസ്വരം ഉയര്‍ത്തുന്നത്. പാര്‍ട്ടിയുടെ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് ഇദ്ദേഹം രാജിവെച്ചു.നിയമസഭാംഗത്വം രാജിവെക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. തൃണമൂലിന്റെ ഹൂഗ്ലി...
Read full story
കൊല്‍ക്കത്ത: വികലമായ വസ്തുതകളുടെ സഹായത്തോടെ ബംഗാളി സംസ്‌കാരത്തിന്റെ നട്ടെല്ല് തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.'അവര്‍ ബംഗാളികളുടെ അഭിമാനം തകര്‍ക്കാനും നമ്മുടെ ചരിത്രം മായ്ക്കാനും ഭൂമിശാസ്ത്രപരമായ അതിര്‍ത്തി ഇല്ലാതാക്കാനും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനും ശ്രമിക്കുകയാണ്. ബംഗാളിന്റെ...
Read full story
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജി പരാജിതയായ മുഖ്യമന്ത്രിയാണെന്നും ''പരാജയപ്പെട്ട മുഖ്യന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കരുതെന്നും നൊബേല്‍ ജേതാവ് അമര്‍ത്യ സെന്നിനോട് ബംഗാള്‍ ബിജെപി. അമര്‍ത്യ സെന്നിനെതിരേ ബിജെപി നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ എതിര്‍ത്ത്, അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് മമത കഴിഞ്ഞ ദിവസം...
Read full story
ന്യൂഡല്‍ഹി: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 6 നേതാക്കളുടെ ഹര്‍ജികളില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനു സുപ്രീം കോടതി നോട്ടിസ്. കൈലാഷ് വിജയ്വര്‍ഗിയ, അര്‍ജുന്‍ സിങ്, മുകുള്‍ റോയ്, പവന്‍ സിങ്, സൗരവ് സിങ്, കബീര്‍ ശങ്കര്‍ ബോസ് എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.ബംഗാള്‍ പൊലീസ്...
Read full story
കൊല്‍ക്കത്ത: ബി.ജെ.പി. അധ്യക്ഷന്‍ ജെ പി നദ്ദയുടെ കോണ്‍വോയ്ക്കു നേരേയുണ്ടായ ആക്രമണത്തില്‍ കേന്ദ്രവും ബംഗാളും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍ തുടരുന്നു. നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ കേന്ദ്രം തിരിച്ചുവിളിച്ചതാണ് പുതിയ നീക്കം. രാജീവ് മിശ്ര, പ്രവീണ്‍ കുമാര്‍, ഭോല...
Read full story
കൊൽക്കത്ത: ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്ന്‌ കേന്ദ്രസർക്കാരും പശ്ചിമബംഗാൾ സർക്കാരും നേർക്കുനേർ. ചീഫ്‌ സെക്രട്ടറിയും ഡിജിപിയും ഡൽഹിയിൽ തിങ്കളാഴ്‌ച(14/12/2020) നേരിട്ട്‌ ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ നിർദേശം സംസ്ഥാന സർക്കാർ തള്ളി. നേരിട്ട്‌ ഹാജരാകാനുള്ള നിർദേശം പിൻവലിക്കണമെന്ന്‌‌...
Read full story
കൊല്‍ക്കത്ത: സംസ്ഥാന ഗതാഗത - ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ച വിമത നേതാവ് സുവേന്ദു അധികാരിമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. നന്ദിഗ്രാം സമരത്തിന്റെ മുഖ്യ നേതാക്കളിലൊരാളായിരുന്നു സുവേന്ദു അധികാരി.പശ്ചിമ ബംഗാളില്‍ മാസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു സുവേന്ദു അധികാരി.നേരത്തെ...
Read full story
ന്യൂഡല്‍ഹി: അക്രമത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഉത്തര ബംഗാളില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ്. ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ് നടന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം)യാണ് തന്റെ കാറില്‍ കല്ലെറിഞ്ഞതിന്റെ...
Read full story
കൊല്‍ക്കത്ത: രണ്ട് തോണിയില്‍ കാലിടാന്‍ നില്‍ക്കാതെ നിലപാടില്‍ വ്യക്തത വരുത്താന്‍ തൃണമൂല്‍ വിമത നേതാവ് സുവേന്ദു അധികാരിയോട് എംപി കല്യാണ്‍ ബാനര്‍ജി.ഒന്നുകില്‍ ടിഎംസിയോടൊപ്പം നില്‍ക്കുക അല്ലെങ്കില്‍ വിടുക. രണ്ട് പാര്‍ട്ടിയുമായി സഹകരിച്ച് നില്‍ക്കാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഗതാഗത, ജലസേചന,...
Read full story