
റിപ്പോര്‍ട്ട്
സാമ്പത്തിക ക്രമക്കേട്: തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍മന്ത്രി അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
August 23, 2021
ബങ്കുറ: 10 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ശ്യാമപ്രസാദ് മുഖര്‍ജി അറസ്റ്റില്‍. നേരത്തേ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. 2020 ല്‍ തദ്ദേശ സ്വയംഭരണ...
Read full story










