
ഇസ്രായേലിന്‍റെ അനുമതി നിരസിച്ച് റഷാദാ റ്റലൈസ്
ജെറുസലേം ആഗസ്റ്റ് 17: ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിന് യുഎസ് കോണ്‍ഗ്രസ്സ് വനിത റഷാദാ റ്റലൈസിന് ഇസ്രായേല്‍ സര്‍ക്കാരിന്‍റെ അനുമതി. അനുമതി നിരസിച്ച് റഷാദാ. ഇസ്രായേലിലുള്ള തന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാനായാണ് റഷാദാ ഇസ്രയേലിലേക്ക് പോകാന്‍ സന്ദര്‍ശാനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ റഷാദായെ സര്‍ക്കാര്‍ ക്രൂരമായി അപമാനിച്ചു. …
ഇസ്രായേലിന്‍റെ അനുമതി നിരസിച്ച് റഷാദാ റ്റലൈസ് Read More