കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി ടികെ ഹംസയെ തെരഞ്ഞെടുത്തു
കൊച്ചി ജനുവരി 13: മുന്‍മന്ത്രി ടികെ ഹംസയെ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പിടിഎ റഹീം എംഎല്‍എയാണ് ഹംസയുടെ പേര് നിര്‍ദ്ദേശിച്ചത്. വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ, …
കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി ടികെ ഹംസയെ തെരഞ്ഞെടുത്തു Read More