ട്വിറ്ററോ ത്രെഡ്‌സോ, ആരാണ് കേമന്‍?

July 12, 2023

ട്വിറ്ററിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രഡ്‌സ് ആപ്പ്. തത്സമയം സന്ദേശങ്ങള്‍ രചിക്കാനും പങ്കിടാനും ആളുകളെ അനുവദിക്കുന്നവയാണ് ത്രെഡ്‌സും ട്വിറ്ററും. എന്നാല്‍ എന്ത് കൊണ്ട് നാം ത്രെഡ്‌സിലേക്ക് മാറണം. ആരാണ് കേമന്‍? ഇതിനൊക്കെയുള്ള ഉത്തരമാണ് താഴെ. ത്രെഡ്‌സിന്റെ ഏറ്റവും വലിയ …