തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി: കേരളത്തില്‍ മഴ കനക്കും
തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുമെന്ന സൂചന നല്‍കി തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം പുതിയൊരു ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ …
തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി: കേരളത്തില്‍ മഴ കനക്കും Read More