
Tag: thunder


കൊടുങ്കാറ്റിനും മിന്നലിനും സാധ്യത: ഉത്തരേന്ത്യയില്‍ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അടുത്ത 24 മണിക്കൂറിനിടെ ശക്തി കുറഞ്ഞത് മുതല്‍ അതിതീവ്രതയുള്ളതുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18/07/2021 ഞായറാഴ്ച മുതല്‍ 21/07/2021 ബുധനാഴ്ച വരെ മഴ ശക്തമായേക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ …


ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തി, ആളില്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി
തൊടുപുഴ: ഇടിമിന്നലേറ്റ് വീടിന്റെ വയറിങ് കത്തിനശിച്ചു. വീട്ടിലേക്ക് വലിച്ചിരുന്ന സര്‍വീസ് വയറും കത്തിപ്പോയി. കുടയത്തൂര്‍ വട്ടോലില്‍ സോമന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശക്തമായ ഇടിയോടുകൂടിയ മിന്നലുണ്ടായി. സോമന്‍ എറണാകുളത്തിനും ഭാര്യ സുമ തൊടുപുഴയ്ക്കും പോയിരിക്കുകയായിരുന്നു. സുമ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് …
