കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

February 14, 2020

കോട്ടയം ഫെബ്രുവരി 14: സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഫെബ്രുവരി 14ന് ദിനാന്തരീക്ഷ താപനില സാധാരണ താപനിലയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ പൊതുവേ ചൂട് വര്‍ദ്ധിക്കുന്നതിന്റെ …