വീടുകള്‍ക്കുനേരെ കല്ലേറ്‌ , ജനല്‍ ചില്ലുകള്‍ തകര്‍ന്നു

October 1, 2020

ആലപ്പുഴ: ആലപ്പുഴ രാമപുരത്ത്‌ വീടുകള്‍ക്ക്‌ നേരെ കല്ലെറിഞ്ഞതായി പരാതി . പുലര്‍ച്ചെ നാലുമണിയോടെ, പത്തിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ 19-ാം വാര്‍ഡിലെ രാമപുരത്താണ്‌ സംഭവം. രാമപുരം പടിഞ്ഞറ്‌ ഭാഗത്തെ മൂന്നിലധികം വീടുകളുടെ ജനല്‍ചില്ലുകള്‍ മൂന്നംഗ സംഘം എറിഞ്ഞ്‌ തകര്‍ത്തതായിട്ടാണ് പരാതി. പത്മാലയം ആനന്ദക്കുട്ടന്‍, …