മുഖ്യമന്ത്രി ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം

December 20, 2019

ചെന്നൈ ഡിസംബര്‍ 20: തമിഴ്നാട് സെക്രട്ടേറിയേറ്റിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോയമ്പത്തൂരില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി. രണ്ടു തവണയായി വന്ന ഫോണ്‍ സന്ദേശത്തില്‍ ഒന്ന് …