പാകിസ്താന് പിന്തുണയുമായി ചൈന
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണക്കുന്നതായും ചൈന അറിയിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്… പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രിക്ക് …
പാകിസ്താന് പിന്തുണയുമായി ചൈന Read More