ആലപ്പുഴ: മഴക്കാലപൂർവ മുന്നൊരുക്കം ശക്തമാക്കാൻ വകുപ്പുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം

May 11, 2021

ആലപ്പുഴ: മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും നിർദേശം. ജില്ല കളക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന ഉദ്യോഗസ്ഥതല ഓൺലൈൻ യോഗത്തിലാണ് നിർദേശം.  തോട്ടപ്പള്ളി, അന്ധകാരനഴി അടക്കമുള്ള പൊഴികളിലെ മണ്ണ് അവശ്യഘട്ടത്തിൽ മാറ്റുന്നതിന് മുന്നൊരുക്ക നടപടി സ്വീകരിക്കാൻ …

തോട്ടപ്പള്ളി സ്പില്‍ വേ: ലീഡിങ് ചാനലിന്റെ ആഴം കൂട്ടല്‍ വേഗത്തിലാക്കുംമന്ത്രി കെ.കൃഷ്ണന്‍ കുട്ടി

June 16, 2020

ആലപ്പുുഴ: കുട്ടനാട് വെള്ളപ്പൊക്കഭീഷണി ഉണ്ടാകാനുള്ള  സാഹചര്യം കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പില്‍ വേയ്ക്ക് കിഴക്കോട്ട് വീയപുരം വരെയുള്ള  ജല ബഹിര്‍ഗമന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഇപ്പോള്‍ നടന്നുവരുന്ന ചെളിനീക്കലും ആഴം കൂട്ടല്‍ നടപടികളും വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പുു മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ …

തോട്ടപ്പള്ളി: മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തി

June 2, 2020

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ വടക്കുഭാഗത്ത് നിന്ന് ഡ്രെഡ്ജ് ചെയ്ത ചെളി കലര്‍ന്ന മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനമായി. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. നീക്കം ചെയ്യുന്ന ചെളി …