
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ പുതിയ 70 ടി.പി.ഡി. ഓക്‌സിജൻ പ്ലാൻറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ.എം.എം.എല്ലിലെ പുതിയ ഓക്‌സിജൻ പ്ലാൻറ്...
News Portal


