റിപ്പോര്‍ട്ട്

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും

By ന്യൂസ് ഡെസ്ക് March 7, 2026
.തിരുവനന്തപുരം | സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്നു സര്‍ക്കാര്‍. ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് യു എന്‍ എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ പണിമുടക്ക് സമരം നടത്തുന്ന...
Read full story
റിപ്പോര്‍ട്ട്

സി.എസ്ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

By ന്യൂസ് ഡെസ്ക് March 6, 2026
തിരുവനന്തപുരം: സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചതായി പരാതി . കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദ് ആണ് ഇക്കഴിഞ്ഞ 2025 ഡിസംബർ മൂന്നിന്...
Read full story
റിപ്പോര്‍ട്ട്

കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് March 6, 2026
പേരൂര്‍ക്കട: കുടപ്പനക്കുന്നിൽ കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ. ദര്‍ശന്‍ നഗര്‍ ഷെര്‍ളി ഭവനില്‍ പീറ്റര്‍ വര്‍ക്കി (85) ആണ് മരിച്ചത്. മാർച്ച് 5 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നു. മകന്‍ ഷെറിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന...
Read full story
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ബ്ലിക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പ് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ക​​​​ള്ളം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​ന്ന് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് . സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോഗിച്ചെന്നും ഇ​​​​തി​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടുമെന്നും...
Read full story
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍...
Read full story
റിപ്പോര്‍ട്ട്

അമ്മതൊട്ടിലില്‍ നാണയക്കിഴി സമര്‍പ്പിച്ച് അജ്ഞാതന്‍

By ന്യൂസ് ഡെസ്ക് March 5, 2026
തിരുവനന്തപുരം | സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം നാണയക്കിഴി സമര്‍പ്പിച്ച് അജ്ഞാതന്‍ . അമ്മത്തൊട്ടിലില്‍ മുഴങ്ങിയ അലാറം കേട്ട് പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയില്‍...
Read full story
റിപ്പോര്‍ട്ട്

റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ

By ന്യൂസ് ഡെസ്ക് March 5, 2026
കൊച്ചി |റംസാന്‍ നിലാവ് എന്ന് പേരിൽ പ്രത്യേക കിറ്റുമായി സപ്ലൈകോ. 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് കിറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിന് 786 രൂപക്ക് നല്‍കും. മാര്‍ച്ച് 20 വരെയാണ് ഈ...
Read full story
തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​ര്‍​മാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ പ​ഠി​ച്ച​ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ നടത്തിവ​ന്ന സ​മ​രം ഒ​രാ​ഴ്ച​ത്തേ​ക്കു മാ​റ്റി​വ​ച്ചു. ഇ​തോ​ടു​കൂ​ടി ഒ​പി​ക​ള്‍, അ​ധ്യ​യ​നം, ശ​സ്ത്ര​ക്രി​യ​ക​ള്‍ എ​ന്നി​വ...
Read full story
തിരുവനന്തപുരം : കേരളത്തിലെ പത്തനംതിട്ട, മലപ്പുറം, കോട്ടയം ജില്ലകളിൽ അപകടകരമായ അൾട്രാ വയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്കൂൾ വിദ്യാർത്ഥികളെ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ വെയിലിൽ ഇറങ്ങുവാൻ അനുവദിക്കാത്തവിധം...
Read full story
തിരുവനന്തപുരം: സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ് വർഷങ്ങളായി രോഗബാധിതനാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മാർച്ച്...
Read full story