ഹൈദരാബാദില്‍ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിച്ച് യുവാവ്

June 30, 2021

തിരുപ്പതി: 18 മാസം പ്രായമുള്ള മകളുമൊത്ത് ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ താമസിച്ചിരുന്ന ടെക് യുവതിയെ ഭര്‍ത്താവ് കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിച്ചു. ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജീവനക്കാരി ഭുവനേശ്വരി (27) ആണ് കൊല്ലപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍മൂലം ഭുവനേശ്വരി വീട്ടിലിരുന്നാണു ജോലി ചെയ്തിരുന്നത്. ഇവരെ …