
ജഗദീഷ് കേന്ദ്രകഥാപാത്രമാകുന്ന തട്ടുകട മുതൽ സെമിത്തേരി വരെ .. ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ജഗദീഷ് പ്രായംചെന്ന വ്യക്തിയുടെ വേഷത്തിലെത്തുന്ന തട്ടുകട മുതൽ സെമിത്തേരി വരെ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജുവാര്യരെയും മോഹൻലാലിന്റയും ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ജഗദീഷിനും ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകളും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം …