പുത്തൻതെരുവിൽ അഞ്ചുവാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചു :ബൈക്ക് യാത്രികന് ഗുരുതരപരിക്ക്.

December 9, 2023

താനാളൂർ: താനാളൂർ പുത്തൻതെരുവിൽ വാഹനങ്ങളുടെ കൂട്ടിയിടിയിൽ അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾക്ക് സാരമായ പരിക്കുകളുണ്ട്. വെള്ളി വൈകുന്നേരം 7:45 നാണ് അപകടം. പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്ന എറ്റിയോസ് കാർ ദേവധാർ മേൽപ്പാലം ഇറങ്ങി വരുന്നതിനിടെ എതിരെ …