തളിപ്പറമ്പിൽ ടൗണിൽ തീപ്പിടിത്തം: സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ അടിച്ചു മാറ്റുന്ന തിരക്കിൽ യുവതി

തളിപ്പറമ്പ്: ടൗണിൽ കെ.വി.കോംപ്ലക്സിൽ തീപ്പിടിത്തമുണ്ടായ സമയത്ത് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽനിന്നും സാധനങ്ങളുമായി കടന്നു കളഞ്ഞ യുവതി പിടിയിലായി. കടയിലെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ പിടികൂടിയത്. പതിനായിരത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. പർദ്ദ ധരിച്ചെത്തിയായിരുന്നു മോഷണം. വ്യാപാര സമുച്ചയം കത്തുന്നത് കണ്ട് ആളുകൾ …

തളിപ്പറമ്പിൽ ടൗണിൽ തീപ്പിടിത്തം: സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ അടിച്ചു മാറ്റുന്ന തിരക്കിൽ യുവതി Read More

കേരളമെന്താ ഇന്ത്യയിലല്ലെ? ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച്‌ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം

തളിപ്പറമ്പ് : കേരളമെന്താ ഇന്ത്യയിലല്ലെ എന്ന മുദ്രാവാക്യമുയർത്തി സി.പിഎമ്മിൻ്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി… കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടക്കുന്ന കെ.കെ.എൻ പരിയാരം ഹാളിന് സമീപം …

കേരളമെന്താ ഇന്ത്യയിലല്ലെ? ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച്‌ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം Read More

എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസ് തളിപ്പറമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം’സ്വപ്നയ്ക്ക് തിരിച്ചടി

എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസ് തളിപ്പറമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം’സ്വപ്നയ്ക്ക് തിരിച്ചടി കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് സ്വപ്ന സുരേഷിനോട് …

എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസ് തളിപ്പറമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം’സ്വപ്നയ്ക്ക് തിരിച്ചടി Read More

ഒന്നര കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ

ത​ളി​പ്പ​റ​മ്പ്: വീ​ട്ടി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 1.600 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വ​തി എ​ക്സൈ​സ് പി​ടി​യി​ൽ. പ​യ്യ​ന്നൂ​ർ മു​ല്ല​ക്കോ​ട് സ്വ​ദേ​ശി​നി സി. ​നി​ഖി​ല​യാ​ണ് (29) ത​ളി​പ്പ​റ​മ്പ്​ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷി​ജി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. പ​യ്യ​ന്നൂ​ർ, പെ​രു​മ്പ, ക​ണ്ട​ങ്കാ​ളി, മു​ല്ല​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ …

ഒന്നര കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ Read More

മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് സിപിഎം പ്രവർത്തകർ, 7 പേർക്ക് പരിക്ക്

തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം. സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് കണ്ണൂർ പഴയങ്ങാടിയിൽ അക്രമം അഴിച്ചുവിട്ടത്. പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. …

മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് സിപിഎം പ്രവർത്തകർ, 7 പേർക്ക് പരിക്ക് Read More

ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം: ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് സിപിഎം

തളിപ്പറമ്പ്: ആലുവയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിലുയരുന്ന വിമർശനങ്ങളിൽ പൊലീസിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിലെ പ്രതിയെ നിമിഷ നേരം കൊണ്ട് പിടികൂടുകയും സംഭവത്തിന്‍റെ ചുരുളഴിക്കുകയും ചെയ്ത സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ …

ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം: ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് സിപിഎം Read More

സ്വകാര്യ ബസിൽ പരസ്യമായി മധ്യവയസ്കന്റെ സ്വയംഭോഗം.

കണ്ണൂർ : കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്.2023 മെയ് 28 ന് വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ -തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി …

സ്വകാര്യ ബസിൽ പരസ്യമായി മധ്യവയസ്കന്റെ സ്വയംഭോഗം. Read More

സ്വപ്ന ബ്ലാക് മെയിൽ ചെയ്യുകയാണെന്ന് വിജേഷ് പിള്ളയുടെ പരാതി

കണ്ണൂർ : സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ സിറ്റി എസിപി  രത്നകുമാർ, തളിപ്പറമ്പ് ഡിവൈഎസ്പി എംപി വിനോദ്, തളിപ്പറമ്പ് വനിതാ സെൽ എസ്ഐ ഖദീജ …

സ്വപ്ന ബ്ലാക് മെയിൽ ചെയ്യുകയാണെന്ന് വിജേഷ് പിള്ളയുടെ പരാതി Read More

പത്തൊന്‍പതുകാരനെ 13 തവണ വെട്ടി; പിതാവിനായി തെരച്ചില്‍

തളിപ്പറമ്പ്: പിതാവിന്റെ വെട്ടേറ്റു മകന്‍ ഗുരുതരാവസ്ഥയില്‍. പരിയാരം കോരന്‍പീടിക മുത്തപ്പന്‍മടപ്പുരക്ക് സമീപത്തെ ഷിയാസിനാണ് (19) വെട്ടേറ്റത്. പിതാവ് അബ്ദുള്‍നാസര്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിനെ വെട്ടിയത്. കാലിലും കൈക്കുമായി 13 വെട്ടേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചുനാളായി …

പത്തൊന്‍പതുകാരനെ 13 തവണ വെട്ടി; പിതാവിനായി തെരച്ചില്‍ Read More

പൊലീസ് ഡംബിം​ഗ്​ യാർഡിൽ വൻ തീപിടുത്തം : കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങൾ കത്തിനശിച്ചു

കണ്ണൂർ : കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിം​ഗ് യാർഡിൽ വൻ തീപിടുത്തം. വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിം​ഗ് യാർഡിൽ തീപിടിച്ച് നശിച്ചത്. തീ പടർന്ന് പിടിച്ചതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം …

പൊലീസ് ഡംബിം​ഗ്​ യാർഡിൽ വൻ തീപിടുത്തം : കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങൾ കത്തിനശിച്ചു Read More