തലശ്ശേരിയിൽ പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

December 3, 2023

തലശ്ശേരിയിൽ പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ തലശ്ശേരി – പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമനാ(48)ണ് തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിൽ തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെ …