കൊല്ലം: കെട്ടിടങ്ങള്‍ ലേലത്തിന്

June 23, 2021

കൊല്ലം: തലച്ചിറ ഗവ. ഹൈസ്‌കൂളിലെ പ്രവര്‍ത്തനരഹിതമായ രണ്ട് കെട്ടിടങ്ങളുടെ ലേലം ജൂണ്‍ 24ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍-6282507324.