ടെക്‌നോ പോവ 5 പ്രോ 5ജി ഇന്ത്യയിലേക്ക്

August 5, 2023

മുംബൈ: പോവ 5 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ടെക്‌നോ. 2023 ഓഗസ്റ്റ് 11നാണ് ടെക്‌നോയുടെ പോവ 5 സീരീസ് അവതരിപ്പിക്കുന്നത്. ആമസോൺ വഴിയാണ് ഇന്ത്യയിലേക്ക് ഫോൺ എത്തിക്കുന്നത്. ഗെയിമർമാരെ ലക്ഷ്യമിട്ട് പോവ 5 പ്രോ 5ജിയുടെ ഫ്രീ ഫയർ പ്രത്യേക …