ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

.തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% …

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ Read More

അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി.

ഡെൽഹി : കേരളത്തിൽ അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം 4,500 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 2,250 രൂപയുമാണ്. എന്നാല്‍ ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി .. അംഗന്‍വാടി …

അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. Read More

സംസ്ഥാനത്തു നടക്കുന്നത് പിൻവാതില്‍ നിയമനം : പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

തിരുവനന്തപുരം: പിൻവാതില്‍ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോള്‍ പിഎസ്‌സിയുടെ സിപിഒ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനു പോലും ജോലി നല്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ . സംസ്ഥാനത്ത് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്നാരോപിച്ച്‌ പി.സി. വിഷ്ണുനാഥ് നല്കിയ അടിയന്തരപ്രമേയ …

സംസ്ഥാനത്തു നടക്കുന്നത് പിൻവാതില്‍ നിയമനം : പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. Read More

കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കെതിരേ നടപടി കടുപ്പിക്കുന്നു.

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കെതിരേ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂൾ തുറന്ന് ഒരുമാസമായിട്ടും അയ്യായിരത്തോളം അധ്യാപകർ ഇനിയും കോവിഡ് വാക്‌സിനെടുത്തിട്ടില്ല വാക്‌സിൻ എടുക്കാത്ത അധ്യാപകർ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ …

കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കെതിരേ നടപടി കടുപ്പിക്കുന്നു. Read More

അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ലെന്ന്‌ മന്ത്രി വി.ശവന്‍കുട്ടി: വകുപ്പുതല നടപടി ആലോചനയില്‍.

തിരുവനന്തപുരം: അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ലെന്ന്‌ വെളിപ്പെടുത്തി മന്ത്രി വി.ശവന്‍കുട്ടി.കോവിഡ്‌ വാക്‌സിനെടുക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ നീക്കം തുടങ്ങി. ചില അദ്ധ്യാപകര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ പേരും യാതൊരു കാരണവുമില്ലാതെയാണ്‌ വാക്‌സിനെടുക്കാത്തതെന്നാണ്‌ വിലയിരുത്തല്‍. ദുരന്ത നിവാരണ വകുപ്പുമായി ആലോചിച്ച്‌ വകുപ്പുതല നടപടി …

അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ലെന്ന്‌ മന്ത്രി വി.ശവന്‍കുട്ടി: വകുപ്പുതല നടപടി ആലോചനയില്‍. Read More

ഇനി അധ്യാപകർക്കും മാർക്കിടും ; മികവുള്ളവരെ കണ്ടെത്താൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : സ്‌കൂളുകളില്‍ അദ്ധ്യാപകര്‍ക്ക് മാർക്കിടാൻ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. രാജ്യത്ത് സ്‌കൂള്‍ അദ്ധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മൂല്യനിര്‍ണയ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പല അദ്ധ്യാപകരും അക്കാദമിക് മികവ് പുലര്‍ത്തുന്നില്ലെന്ന വിലയിരുത്തലിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് …

ഇനി അധ്യാപകർക്കും മാർക്കിടും ; മികവുള്ളവരെ കണ്ടെത്താൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ Read More

ആലപ്പുഴ: ഭരണഭാഷാവാരം; ജീവനക്കാര്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങി

ആലപ്പുഴ: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കും അധ്യപകർക്കുമായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് തുടക്കമായി. ആദ്യ ദിനമായ നവംബര്‍ 8ന് ഭാഷാ  നൈപുണ്യം, തർജ്ജമ മത്സരങ്ങള്‍ നടന്നു. ഭരണഭാഷാ പ്രശ്നോത്തരി മത്സരം നവംബര്‍ …

ആലപ്പുഴ: ഭരണഭാഷാവാരം; ജീവനക്കാര്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങി Read More

പത്തനംതിട്ട: കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോന്നി ഗവ.എല്‍.പി.സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.  കുട്ടികളിലെ കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കണം. കുട്ടികള്‍ക്ക് നല്ല ഓര്‍മ്മകള്‍ നല്‍കുവാന്‍ സ്‌കൂളുകള്‍ക്ക് കഴിയണം. 590 …

പത്തനംതിട്ട: കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകരും മാതാപിതാക്കളും മാറണം: ജില്ലാ കളക്ടര്‍ Read More

പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്

പാറ്റ്ന: പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി രണ്ട് അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്. അദാപൂർ പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പൽ പോസ്റ്റിന് വേണ്ടി അധ്യാപകൻ ശിവ്ശങ്കറും അധ്യാപിക റിങ്കി കുമാരിയും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഈ തർക്കം തുടരുകയായിരുന്നു. प्रिन्सिपल …

പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അധ്യാപകർ തമ്മിൽ കൂട്ടത്തല്ല് Read More

തിരുവനന്തപുരം: ഒഴിവുണ്ട്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ പ്രസ്സ് ഓപ്പറേഷന്‍,  പ്രെസ്സ്‌വര്‍ക്ക്) കോഴ്‌സില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്രിന്റിംഗ് ടെക്‌നോളജി) തസ്തികകളില്‍ രണ്ട് അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്ന് രാവിലെ …

തിരുവനന്തപുരം: ഒഴിവുണ്ട് Read More