ആറ്റിങ്ങലിൽ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍

ആറ്റിങ്ങല്‍: വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കീഴാറ്റിങ്ങല്‍ വില്ലേജില്‍ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവനില്‍ മനോജ് (45)ആണ് പിടിയിലായത്.കൊല്ലമ്പുഴ മുതല്‍ കോരാണി വരെയുള്ള വിവിധ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി ലഹരിവസ്തുക്കള്‍ എത്തിച്ചത്. ഫോണ്‍ മുഖേന ഓർഡർ …

ആറ്റിങ്ങലിൽ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍ Read More

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വർഷം കഠിന തടവ്

കൊച്ചി: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പട്ടിമറ്റം സ്വദേശി ഷറഫുദ്ദീനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2021 നവംബർ മുതല്‍ 2022 ഫെബ്രുവരി …

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വർഷം കഠിന തടവ് Read More

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കായികാദ്ധ്യാപകൻ അറസ്റ്റില്‍

ചെങ്ങന്നൂർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കായികാദ്ധ്യാപകൻ അറസ്റ്റില്‍. എസ്.എൻ സദനത്തില്‍ എസ്.സുരേഷ് കുമാറിനെയാണ് (കുമാർ -43) പോക്സോ നിയമ പ്രകാരം മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളില്‍ താല്‍ക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വന്നിരുന്ന …

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കായികാദ്ധ്യാപകൻ അറസ്റ്റില്‍ Read More

എല്‍കെജി വിദ്യാർത്ഥിക്ക് ക്രൂരമർദനം : അദ്ധ്യാപികയെ അറസ്റ്റു ചെയ്തു

കൊച്ചി : മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാർത്ഥിയായ മൂന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു.ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ ആണ് അറസ്റ്റ് ചെയ്തത്. . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു. …

എല്‍കെജി വിദ്യാർത്ഥിക്ക് ക്രൂരമർദനം : അദ്ധ്യാപികയെ അറസ്റ്റു ചെയ്തു Read More

അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ : പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അറബിക് മുൻഷീസ് അസോസിയേഷൻ

തിരുവനന്തപുരം : എയ്ഡഡ് സ്കൂള്‍, കോളേജ് അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പല്‍മാർക്ക് ട്രഷറികളില്‍ നേരിട്ട് സമർപ്പിച്ച്‌ മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പ് പുറത്തിറക്കിയിരുന്നു.ധനവകുപ്പിന്റെ ഉത്തരവ് ഫലത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം വൈകാൻ കാരണമാവും. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള …

അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ : പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അറബിക് മുൻഷീസ് അസോസിയേഷൻ Read More

അധ്യാപകരെ ലിംഗ വ്യത്യാസമില്ലാതെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചർ. പാഠങ്ങൾ പഠിപ്പിക്കുന്ന ആളുകളെ വിളിക്കുന്ന പേരാണ് ടീച്ചർ. അതൊരിക്കലും സാർ, മാഡം എന്നീ വിളികൾ പോലെയല്ല. ബ്രിട്ടീഷ് …

Read More

അമാലാ പോളിന്റെ ടീച്ചറിലെ ഗാനം റിലീസായി

അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത് അമാലാ പോൾ നായികയായ ‘ടീച്ചര്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം സരിഗമ റിലീസ് ചെയ്തു.ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം ചെയ്ത കായലും കണ്ടലുംമെന്ന പോലെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ …

അമാലാ പോളിന്റെ ടീച്ചറിലെ ഗാനം റിലീസായി Read More

അമല പോൾ നയികയാവുന്ന ടീച്ചറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ഫഹദ് നായകനായ ‘അതിരന്‍’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചര്‍.ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തിയ മലയാളികളുടെ ഇഷ്ടതാരം അമലാ പോള്‍ നായികയാകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ പുറത്തുവിട്ടു. ചെമ്ബന്‍ വിനോദ് ജോസ്, ഹക്കീം …

അമല പോൾ നയികയാവുന്ന ടീച്ചറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് Read More

അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ അദ്ധ്യാപകന്റെ അതിക്രമം

ചങ്ങരംകുളം : മുടി വളർത്തിയതിന് അദ്ധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി. കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ 11 വയസുകാരനായ മകൻ ക്യാൻസർ രോഗികൾക്ക് …

അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ അദ്ധ്യാപകന്റെ അതിക്രമം Read More

കാല്‍ വഴുതിവീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പ്രധാനാദ്ധ്യാപിക മരിച്ചു

ഇരിട്ടി: വീട്‌ വൃത്തിയാക്കുന്നതിനിടയില്‍ ടെറസില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പ്രധാന അദ്ധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എല്‍പി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക മീത്തലെ പുന്നാട്‌ തേജസ്‌ നിവാസിലെ കെകെ.ജയലക്ഷ്‌മി (55) ആണ്‌ മരിച്ചത്‌. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2022 …

കാല്‍ വഴുതിവീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പ്രധാനാദ്ധ്യാപിക മരിച്ചു Read More