ഇന്ത്യയിൽ ആദ്യ മായി .ഫ്ലെക്‌സ്ഫ്യുവൽ കാർ വരുന്നു;……

August 27, 2023

പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ടൊയോട്ടയുടെ ആദ്യ വാഹനം 2023 ഓഗസ്റ്റ് 29-ന് അവതരിപ്പിക്കും.ലോകത്തിലെ തന്നെ ആദ്യത്തെ ബി.എസ്-6 ഇലക്ട്രിഫൈഡ് ഫ്ലെക്‌സ് ഫ്യുവൽ വാഹനമായിരിക്കും ടൊയോട്ട എത്തിക്കുന്ന ഈ മോഡൽ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. പെട്രോൾ-ഡീസൽ ഇന്ധനങ്ങൾക്ക് പകരമായി ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന …