ചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്പേസ് ഡോക്കിംഗ് വിജയകരമായി പൂർത്തീകരിച്ചു.
16-01-2025, വ്യാഴാഴ്ച, സ്പേസ് ഡോക്കിംഗ് വിജയകരമായി പൂർത്തീകരിച്ചു. ബഹിരാകാശത്ത് വെച്ച് രണ്ടു ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു. നേട്ടം കൈവരിച്ചത് നാലാമത്തെ പരിശ്രമത്തിലാണ്. പൊതുവായ ദൗത്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഒന്നിലധികം റോക്കറ്റ് വിക്ഷേപണങ്ങൾ ആവശ്യമായി വരുമ്പോൾ ഇൻ-സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ അത്യാവശ്യമാണ്. ഈ ദൗത്യത്തിലൂടെ, …
ചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്പേസ് ഡോക്കിംഗ് വിജയകരമായി പൂർത്തീകരിച്ചു. Read More