Tag: target
ശമ്പളത്തില്‍ ‘അടി’തുടരുന്നു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ പ്രതിഷേധം കനക്കുമ്പോഴും ശമ്പളം ഗഡുക്കളായേ നല്‍കൂവെന്ന നിലപാടില്‍ ഉറച്ച് മന്ത്രിയും മാനേജുമെന്റും. നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡിയുടെ കോലം കത്തിച്ച് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ജീവനക്കാരുടെ പകുതി ശമ്പളം അഞ്ചാം തീയതിക്കുമുമ്പ് നല്‍കിയാല്‍ പകുതി പ്രശ്‌നം …
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം വരുമാനലക്ഷ്യം നേടുന്നതിന്റെ അടിസ്ഥാനത്തിലാക്കാന്‍ നീക്കം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം വരുമാനലക്ഷ്യം (ടാര്‍ഗറ്റ്) നേടുന്നതിന്റെ അടിസ്ഥാനത്തിലാക്കാന്‍ നീക്കം. ഉദ്യോഗസ്ഥരുടെ യോഗത്തിലാണു മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഈ നിര്‍ദേശം വച്ചത്. 100% വരുമാനലക്ഷ്യം നേടുന്ന ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് അഞ്ചാംതീയതിതന്നെ മുഴുവന്‍ ശമ്പളവും കൊടുക്കും. 90 ശതമാനമെങ്കില്‍ ശമ്പളത്തിന്റെ 90%, …
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ജില്ലാതലത്തില്‍ പദ്ധതിക്ക് തുടക്കം
വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ യുവതീ-യുവാക്കളെ പുതിയ തൊഴില്‍ സാധ്യതകളിലേയ്ക്ക് കൊണ്ടുവരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു. തൊഴില്‍ദായകരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് …