ജെല്ലിക്കെട്ട് ആഘോഷങ്ങളിലേക്കു കടന്ന് തമിഴ് ജനത

പുതുക്കോട്ട: 2025 ലെ ആദ്യ ജെല്ലിക്കെട്ട് പുതുക്കോട്ടയിലെ തച്ചൻകുറിച്ചിയില്‍ 2025 ജനുവരി 4 ന് നിയമമന്ത്രി എസ്.രഘുപതിയും പരിസ്ഥിതി മന്ത്രി വി.മെയ്യനാഥനും ചേർന്ന് ഉദ്ഘാടനം ചെയ്തു. മധുരൈ, തേനി, ശിവഗംഗ, തിരുച്ചിറപ്പള്ളി, അരിയാലൂർ, തഞ്ചാവൂർ, പുതുക്കോട്ടെ എന്നിവിടങ്ങളില്‍ നിന്നുള്ള 600 ഓളം കാളക്കൂറ്റന്മാരുമായാണ് മത്സരാർഥികള്‍ എത്തിയത്. ആംബൂലൻസ് ഉള്‍പ്പെടെ പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ വേദിക്കു സമീപം ഒരുക്കിയിരുന്നു, പോലീസിന്‍റെ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →