ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളില്‍ ഏപ്രില്‍ 26 ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതോടെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ വന്‍ തിരക്ക്. ചെന്നൈ അടക്കമുള്ള വന്‍നഗരങ്ങളിലെ പച്ചക്കറി, പലവ്യഞ്ജന കടകളില്‍ വലിയ ജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. ഇന്ന് …
ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ Read More