കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു

ചെന്നൈ: കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു. ഇനി വാര്‍ഡുകളില്‍ ഒരു ദിവസം പരമാവധി 7500 രൂപയും ഐസിയുകളില്‍ പരമാവധി 15,000 രൂപയുമാണ് കോവിഡ് രോഗികളില്‍നിന്ന് ഈടാക്കാന്‍ സാധിക്കുക. ആരോഗ്യ സെക്രട്ടറി ബീല രാജേഷ് തലവനായുള്ള സമിതിയാണ് …

കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ ബില്ലിന് തമിഴ്‌നാട് പരിധി വച്ചു Read More

തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ദിവസംതോറും രേഖപ്പെടുത്തുന്നത്. 19 ദിവസംമുമ്പ് 10,000 രോഗികള്‍ മാത്രം ഉണ്ടായിരുന്ന സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ രോഗികളുടെ എണ്ണം 28,694 ആയി. ചെന്നൈ നഗരത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ജൂലൈ അവസാനത്തോടെ ഒന്നരലക്ഷമാവുമെന്ന് എംജിആര്‍ …

തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന Read More

ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നശേഷം ക്ഷമാപണത്തോടെ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു

കോയമ്പത്തൂര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നുകഴിഞ്ഞപ്പോള്‍ ക്ഷമാപണത്തോടെ പാര്‍സല്‍ സര്‍വീസില്‍ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ചായക്കട നടത്തുന്ന യുവാവിനാണ് ഇത്തരമൊരു അറ്റകൈ ചെയ്യേണ്ടിവന്നത്. മേയ് 18നാണ് പ്രശാന്ത് എന്ന യുവാവ് ബൈക്ക് …

ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നശേഷം ക്ഷമാപണത്തോടെ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു Read More

പാര്‍ട്ടിനേതാക്കള്‍ 14-കാരിയെ ബന്ധിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവം; പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലെ അപചയത്തിന്റെ ചിത്രം

ചെന്നൈ: പാര്‍ട്ടി നേതാക്കള്‍ 14കാരിയുടെ കൈകള്‍ പിറകിലേക്ക് ബന്ധിച്ചശേഷം വായില്‍തുണി തിരുകി ജീവനോടെ കത്തിച്ച സംഭവം പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലെ അപചയത്തിന്റെ നേര്‍ചിത്രമാവുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്തു നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും തമിഴ്‌നാട്. പത്താംക്ലാസുകാരിയായ വിദ്യാര്‍ഥിനി ജയശ്രീയാണു കൊല്ലപ്പെട്ടത്. …

പാര്‍ട്ടിനേതാക്കള്‍ 14-കാരിയെ ബന്ധിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവം; പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിലെ അപചയത്തിന്റെ ചിത്രം Read More

കോവില്‍പ്പെട്ടി കടലമിഠായി എന്നറിയപ്പെടുന്ന കപ്പലണ്ടി മിഠായിക്ക് ജി ഐ ടാഗ്

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ തൂത്തുക്കുടി ജില്ലയില്‍ പ്രസിദ്ധമായ ഒന്നാണ് കോവില്‍പ്പെട്ടി കടലമിഠായി. 1920-ല്‍ കോവില്‍പ്പെട്ടിയിലെ എസ് എസ് പൊന്നമ്പലം എന്നയാളാണ് ഈ മിഠായി ആദ്യമായി ഉണ്ടാക്കിയത്. പിന്നീട് അവിടെ പ്രസിദ്ധമായി. ഇതിന്റെ നിര്‍മാണം കുടില്‍വ്യവസായമായി വളര്‍ന്നു. ഈ കുടില്‍ വ്യവസായത്തിന് 100 വര്‍ഷം …

കോവില്‍പ്പെട്ടി കടലമിഠായി എന്നറിയപ്പെടുന്ന കപ്പലണ്ടി മിഠായിക്ക് ജി ഐ ടാഗ് Read More

ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളില്‍ ഏപ്രില്‍ 26 ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതോടെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ വന്‍ തിരക്ക്. ചെന്നൈ അടക്കമുള്ള വന്‍നഗരങ്ങളിലെ പച്ചക്കറി, പലവ്യഞ്ജന കടകളില്‍ വലിയ ജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. ഇന്ന് …

ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ Read More

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ തെരുവിലിറങ്ങി: 3000 പേർക്കെതിരെ കേസെടുത്തു

മ​ധു​ര ഏപ്രിൽ 17: ത​മി​ഴ്‌​നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ജെ​ല്ലി​ക്കെ​ട്ട് കാ​ള​യ്ക്ക് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ നൂ​റ് ക​ണ​ക്കി​നാ​ളു​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി. മ​ധു​ര​യി​ലെ മ​ധു​വ​ര്‍​പ്പെ​ട്ടി എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. നി​ര​വ​ധി ജെ​ല്ലി​ക്കെ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മാ​നം നേ​ടി​യി​ട്ടു​ള്ള മൂ​ളി എ​ന്ന് പേ​രു​ള്ള കാ​ള​യാ​ണ് ച​ത്ത​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ …

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ തെരുവിലിറങ്ങി: 3000 പേർക്കെതിരെ കേസെടുത്തു Read More

തമിഴ്‌നാട്ടിൽ കോവിഡ് ബാധിതർ 900 കടന്നു

തമിഴ്നാട് ഏപ്രിൽ 10: തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 900 കടന്നു. തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 77 ആണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 911 ആയി. ഒമ്പത് പേര്‍ രോഗം ബാധിച്ച്‌ …

തമിഴ്‌നാട്ടിൽ കോവിഡ് ബാധിതർ 900 കടന്നു Read More

കോവിഡ് 19: തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചു

ചെന്നൈ മാര്‍ച്ച് 18: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചു. നീലഗിരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും മാമല്ലപുരവുമെല്ലാം അടച്ചിട്ടതായി അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ നിന്നും 24 മണിക്കൂറിനകം മടങ്ങാന്‍ സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. …

കോവിഡ് 19: തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചു Read More

എസ്‌എസ്‌ഐ കൊലപാതക കേസ്: തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തി എൻ‌ഐ‌എ

തൂത്തുക്കുടി ഫെബ്രുവരി 24: കന്യാകുമാരിയിൽ വെച്ച് എസ്‌എസ്‌ഐ വൈ വിൽസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) തിങ്കളാഴ്ച തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തി. തൂത്തുക്കുടി, ചെന്നൈ, സേലം, കടലൂർ, നെയ്‌വേലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചതായി പോലീസ് …

എസ്‌എസ്‌ഐ കൊലപാതക കേസ്: തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തി എൻ‌ഐ‌എ Read More