ജില്ലയില്‍ ആരോഗ്യ മേഖലയിലെ വിവിധ നൂതന പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 19 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വ്വഹിക്കും. രാവിലെ 9.30 ന് ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, വെളിയഞ്ചേരിപ്പാടം നഗര കുടുംബാരോഗ്യ കേന്ദ്രം, കാക്കൂര്‍, കുരുവട്ടൂര്‍, തുറയൂര്‍, ചൂലൂര്‍,...
Read full story
'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമദ് റിയാസ് നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക അതുവഴി സുരക്ഷിത...
Read full story
മൂന്നു വർഷം കൊണ്ട് നഗരത്തെ ശുചിത്വ സുന്ദരമാക്കിത്തീർക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വ നഗരമെന്ന ആശയം മുൻനിർത്തി കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കുന്ന ശുചിത്വ പെരുമാറ്റചട്ടം 'അഴക്' പദ്ധതിയുടെ ഉദ്ഘാടനം ടാഗോർ സെന്റിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ...
Read full story
- വനിതാ പാർലമെന്റ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച വനിതാ പാർലമെന്റ് ഉദ്ഘാടനം കോഴിക്കോട് ടാ​ഗോർ സെന്റിനറി ഹാളിൽ ആരോ​ഗ്യ- വനിതാ ശിശുവികസന...
Read full story
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ 'സ്ത്രീശക്തി കലാജാഥ'യുടെ സംസ്ഥാനതല ഉദ്ഘാടനം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. സ്ത്രീധനത്തിനും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന...
Read full story
ബയോ ഡൈവേർസിറ്റി സർക്യൂട്ട് നടപ്പിലാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ടൂറിസം വകുപ്പിന്റെ കീഴിൽ പുരോഗമിക്കുകയാണെന്നും മാർച്ചോടെ പ്രഖ്യാപിക്കുമെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ്. ടാഗോർ സെന്റിനറി ഹാളിൽ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് (കെഎസ്ബിബി) ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ (ബിഎംസി)...
Read full story
കോഴിക്കോട്: സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് (കെഎസ്ബിബി) ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ (ബിഎംസി) ശാക്തീകരണത്തിനായി നടത്തുന്ന ജില്ലാതല പരിശീലന പരിപാടി ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ 9.30 മുതൽ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. പൊതുമരാമത്ത് വിനോദ...
Read full story
കോഴിക്കോട്: മാർച്ച് 8 - ലെ അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് മാർച്ച് 6-ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം 22/2ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ്...
Read full story
കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിനോടാനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി പുരസ്‌കാര വിതരണവും സെമിനാറുകളും നടന്നു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത വകുപ്പുകളുടെ സംയോജനത്തിലൂടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു....
Read full story
തിരുവനന്തപുരം: ചരിത്രരേഖാ പ്രദർശനവും ചരിത്ര സെമിനാറും
റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചരിത്രരേഖാ പ്രദർശനവും ചരിത്ര സെമിനാറും

By ന്യൂസ് ഡെസ്ക് October 6, 2021
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ 9ന് സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ചരിത്രരേഖാ പ്രദർശനവും ചരിത്ര സെമിനാറും സംഘടിപ്പിക്കും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്...
Read full story