കോഴിക്കോട്: പ്രവാസികൾക്ക് മാത്രമായുള്ള കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ തുടക്കമായി. ആദ്യ ദിനം 380 പേർക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി. ഒൺലൈനായി രജിസ്റ്റർ ചെയ്ത പ്രവാസികൾക്കാണ് ക്യാമ്പിൽ വാക്സിനേഷൻ ലഭിക്കുക. ജില്ലാ ഭരണകൂടം,...
Read full story